# I will strike her children dead ഞാൻ അവളുടെ മക്കളെ കൊല്ലും # her children യേശു അവളുടെ അനുയായികളെ അവളുടെ മക്കളെന്നവണ്ണം വിശേഷിപ്പിച്ചു. സമാന പരിഭാഷ: 'അവളുടെ അനുയായികൾ' അല്ലെങ്കിൽ ""അവൾ പഠിപ്പിക്കുന്ന കാര്യങ്ങൾ ചെയ്യുന്ന ആളുകൾ"" (കാണുക: [[rc://*/ta/man/translate/figs-metaphor]]) # thoughts and hearts ഹൃദയം"" എന്ന പദം വികാരങ്ങളെയും മോഹങ്ങളെയും പ്രതിനിധീകരിക്കുന്ന ഒരു പര്യായമാണ്. സമാന പരിഭാഷ: ""ആളുകൾ ചിന്തിക്കുന്നതും ആഗ്രഹിക്കുന്നതും"" (കാണുക: [[rc://*/ta/man/translate/figs-metonymy]]) # I will give to each one of you ശിക്ഷയെയും പ്രതിഫലത്തെയും സൂചിപ്പിക്കുന്ന ഒരു ശൈലിയാണിത്. സമാന പരിഭാഷ: ""നിങ്ങൾ ഓരോരുത്തരെയും ഞാൻ ശിക്ഷിക്കുകയോ പ്രതിഫലം നൽകുകയോ ചെയ്യും"" (കാണുക: [[rc://*/ta/man/translate/figs-idiom]])