# But I have this against you എന്നാൽ നിങ്ങൾ ചെയ്യുന്ന ചില കാര്യങ്ങളെ ഞാൻ അംഗീകരിക്കുന്നില്ല അല്ലെങ്കിൽ ""എന്നാൽ നിങ്ങൾ ചെയ്യുന്ന ചില കാര്യങ്ങള്‍ നിമിത്തം ഞാൻ നിങ്ങളോട് ദേഷ്യപ്പെടുന്നു."" [വെളിപ്പാടു 2: 4] (../02/04.md) ൽ സമാനമായ ഒരു വാക്യം നിങ്ങൾ എങ്ങനെ വിവർത്തനം ചെയ്തുവെന്ന് കാണുക. # the woman Jezebel, who അവരുടെ സഭയിലെ ഒരു സ്ത്രീയെ ഈസേബെൽ രാജ്ഞിയാണെന്ന മട്ടിൽ യേശു സംസാരിക്കുന്നു, കാരണം പണ്ട് ഈസേബെൽ രാജ്ഞി ചെയ്‌തതായ പാപകരമായ കാര്യങ്ങൾ അവൾ ചെയ്തു. സമാന പരിഭാഷ: ""ഈസേബെലിനെ പോലെയുള്ള സ്ത്രീ"" (കാണുക: [[rc://*/ta/man/translate/figs-metaphor]])