# Let the one who has an ear, hear താൻ ഇപ്പോൾ പറഞ്ഞ കാര്യങ്ങൾ പ്രധാനപ്പെട്ടതെന്ന് മനസ്സിലാക്കാനും പ്രയോഗത്തിൽ വരുത്താനും കുറച്ച് പരിശ്രമം ആവശ്യമായേക്കാം എന്ന് യേശു ഊന്നിപ്പറയുന്നു. ഇവിടെ ""ചെവിയുള്ളവന്‍"" എന്ന വാചകം മനസ്സിലാക്കാനും അനുസരിക്കാനുമുള്ള സന്നദ്ധതയുടെ ഒരു പര്യായമാണ്. സമാന പരിഭാഷ: ""ശ്രദ്ധിക്കാൻ ആഗ്രഹിക്കുന്നവൻ, കേൾക്കാൻ അനുവദിക്കുക"" അല്ലെങ്കിൽ ""മനസ്സിലാക്കാൻ ആഗ്രഹിക്കുന്നവൻ മനസ്സിലാക്കുകയും അനുസരിക്കുകയും ചെയ്യട്ടെ"" (കാണുക: [[rc://*/ta/man/translate/figs-metonymy]]) # Let the one ... hear യേശു തന്‍റെ കേള്‍വിക്കാരോട് നേരിട്ട് സംസാരിക്കുന്നതിനാൽ, ഒരു രണ്ടാമനെ ഇവിടെ ഉപയോഗിക്കാൻ നിങ്ങൾ ആഗ്രഹിച്ചേക്കാം. സമാന പരിഭാഷ: ""നിങ്ങൾ ശ്രദ്ധിക്കാൻ തയ്യാറാണെങ്കിൽ, ശ്രദ്ധിക്കുക"" അല്ലെങ്കിൽ ""നിങ്ങൾ മനസ്സിലാക്കാൻ തയ്യാറാണെങ്കിൽ, മനസ്സിലാക്കുകയും അനുസരിക്കുകയും ചെയ്യുക"" (കാണുക: [[rc://*/ta/man/translate/figs-123person]]) # the one who conquers ജയിക്കുന്ന ആരെയും ഇത് സൂചിപ്പിക്കുന്നു. സമാന പരിഭാഷ: ""തിന്മയെ ചെറുക്കുന്ന ആരെങ്കിലും"" അല്ലെങ്കിൽ ""തിന്മ ചെയ്യാൻ സമ്മതിക്കാത്തവർ"" (കാണുക: [[rc://*/ta/man/translate/figs-genericnoun]]) # the paradise of God ദൈവത്തിന്‍റെ പൂന്തോട്ടം. ഇത് സ്വർഗ്ഗത്തിന് ഒരു പ്രതീകമാണ്.