# I know ... your hard labor and your patient endurance അദ്ധ്വാനവും ""സഹിഷ്ണുതയും"" എന്നത് അമൂർത്ത നാമവിശേഷണങ്ങളാണ്, അവ ""പ്രവൃത്തി"", ""സഹിക്കുക"" എന്നീ ക്രിയകൾ ഉപയോഗിച്ച് വിവർത്തനം ചെയ്യാനാകും. സമാന പരിഭാഷ: ""എനിക്കറിയാം ... നിങ്ങൾ വളരെ കഠിനാധ്വാനം ചെയ്യുന്നുവെന്നും ക്ഷമയോടെ സഹിക്കുന്നുവെന്നും"" (കാണുക: [[rc://*/ta/man/translate/figs-abstractnouns]]) # but are not എന്നാല്‍ അപ്പൊസ്തലന്മാരല്ല # you have found them to be false ആ ആളുകൾ വ്യാജ അപ്പൊസ്തലന്മാരാണെന്ന് നിങ്ങൾ തിരിച്ചറിഞ്ഞു