# has made us a kingdom, priests അവൻ നമ്മെ വേർപെടുത്തി ഞങ്ങളെ ഭരിക്കാൻ തുടങ്ങി, അവൻ നമ്മെ പുരോഹിതന്മാരാക്കി # his God and Father ഇത് ഒരു വ്യക്തിയാണ്. സമാന പരിഭാഷ: ""ദൈവം, അവന്‍റെ പിതാവ് # Father ദൈവവും യേശുവും തമ്മിലുള്ള ബന്ധത്തെ വിവരിക്കുന്ന ഒരു പ്രധാന വിശേഷണമാണിത്. (കാണുക: [[rc://*/ta/man/translate/guidelines-sonofgodprinciples]]) # to him be the glory and the power ഇതൊരു ആഗ്രഹമോ പ്രാർത്ഥനയോ ആണ്. സാധ്യതയുള്ള അർത്ഥങ്ങൾ 1) ""ആളുകൾ അവന്‍റെ മഹത്വത്തെയും ശക്തിയെയും ബഹുമാനിക്കട്ടെ"" അല്ലെങ്കിൽ 2) ""അവന് മഹത്വവും ശക്തിയും ഉണ്ടാകട്ടെ."" യേശുക്രിസ്തു മഹത്വപ്പെടേണ്ടതിനും എല്ലാവരേയും എല്ലാറ്റിനെയും പൂര്‍ണ്ണമായി ഭരിക്കേണ്ടതിനും യോഹന്നാൻ പ്രാർത്ഥിക്കുന്നു. (കാണുക: [[rc://*/ta/man/translate/figs-abstractnouns]]) # the power ഇത് രാജാവെന്ന നിലയിലുള്ള അദ്ദേഹത്തിന്‍റെ അധികാരത്തെ സൂചിപ്പിക്കുന്നു.