# the one who reads aloud ഇത് ഒരു നിർദ്ദിഷ്ട വ്യക്തിയെ പരാമർശിക്കുന്നില്ല. ഇത് ഉറക്കെ വായിക്കുന്ന ആരെയും സൂചിപ്പിക്കുന്നു.  സമാന പരിഭാഷ: ""ഉറക്കെ വായിക്കുന്ന ആർക്കും"" (കാണുക: [[rc://*/ta/man/translate/figs-genericnoun]]) # obey what is written in it ഇത് സകര്‍മ്മക രൂപത്തിൽ പ്രസ്താവിക്കാം. സമാന പരിഭാഷ: ""യോഹന്നാൻ അതിൽ എഴുതിയത് അനുസരിക്കുക"" അല്ലെങ്കിൽ ""അവർ അതിൽ വായിക്കുന്നത് അനുസരിക്കുക"" (കാണുക: [[rc://*/ta/man/translate/figs-activepassive]]) # the time is near സംഭവിക്കേണ്ട കാര്യങ്ങൾ ഉടൻ സംഭവിക്കും