# Their end is destruction ഒരു ദിവസം ദൈവം അവരെ നശിപ്പിക്കും. അവസാനമായി അവര്‍ക്ക് സംഭവിക്കുവാന്‍ പോകുന്നത് എന്തെന്നാല്‍ ദൈവം അവരെ നശിപ്പിക്കും എന്നതാണ്. # their god is their stomach ഇവിടെ “വയറു” എന്ന് സൂചിപ്പിക്കുന്നത് ഒരു വ്യക്തിയുടെ ജഡീക സുഖങ്ങളെ ആകുന്നു. അവരുടെ ദൈവം എന്ന് വിളിക്കുന്നതിന്‍റെ അര്‍ത്ഥം അവര്‍ ദൈവത്തെ അനുസരിക്കുന്നതിനേക്കാള്‍ ഉപരിയായി ഈ സുഖങ്ങളെ ആഗ്രഹിക്കുന്നു എന്നതാണ്. മറു പരിഭാഷ: “അവര്‍ ദൈവത്തെ അനുസരിക്കുന്നതിനേക്കാള്‍ അധികമായി ആഗ്രഹിക്കുന്നത് ഭക്ഷണത്തെയും മറ്റിതര സുഖങ്ങളെയും ആകുന്നു” (കാണുക: [[rc://*/ta/man/translate/figs-metaphor]]) # their pride is in their shame ഇവിടെ “ലജ്ജാകരം” എന്നുള്ളത് ജനം ചെയ്യുവാന്‍ ലജ്ജിക്കേണ്ടതായ പ്രവര്‍ത്തികള്‍ എന്നാല്‍ അവര്‍ അതിനെ കുറിച്ച് അപ്രകാരം ചെയ്യാത്തവ. മറു പരിഭാഷ: “അവര്‍ക്ക് ലജ്ജ ഉണ്ടാക്കുന്ന കാര്യങ്ങളെ കുറിച്ച് അവര്‍ ദുരഭിമാനം കൊള്ളുന്നു” (കാണുക: [[rc://*/ta/man/translate/figs-metonymy]]) # They think about earthly things ഇവിടെ “ഭൌമികം ആയ” എന്നുള്ളത് ഭൌതിക സുഖം നല്‍കുന്ന സകലവും എന്നാല്‍ ദൈവത്തിനു മഹത്വം നല്‍കാത്തതും ആയ സകലത്ത്തെയും സൂചിപ്പിക്കുന്നു. മറു പരിഭാഷ: “അവര്‍ എല്ലാവരും ചിന്തിക്കുന്നത് അവര്‍ക്ക് തൃപ്തികരം ആയവയെ കുറിച്ച് മാത്രം മറിച്ച് ദൈവത്തിനു പ്രസാദകരം ആയതിനെ കുറിച്ചല്ല” (കാണുക: [[rc://*/ta/man/translate/figs-metonymy]])