# Many are walking ... as enemies of the cross of Christ ഈ വാക്യത്തിനു വേണ്ടിയുള്ള പൌലോസിന്‍റെ പ്രധാന ചിന്തയുടെ വാക്കുകള്‍ ആകുന്നു ഇവ. # Many are walking ഒരു വ്യക്തിയുടെ സ്വഭാവത്തെ ആ വ്യക്തി നടന്നു വരുന്നതായ പാത എന്നപോലെ പറഞ്ഞിരിക്കുന്നു. മറു പരിഭാഷ: “നിരവധി പേര്‍ ജീവിക്കുന്നു’’ അല്ലെങ്കില്‍ നിരവധി പേര്‍ അവരുടെ ജീവിതം നടത്തി കൊണ്ടിരിക്കുന്നു” (കാണുക: [[rc://*/ta/man/translate/figs-metaphor]]) # those about whom I have often told you, and now I am telling you with tears “നിരവധി ആളുകള്‍” എന്ന വിശദീകരണത്തോടു കൂടെ പൌലോസ് തന്‍റെ പ്രധാന ചിന്തയില്‍ ഒരു തടസ്സം ഉണ്ടാക്കുന്നു. നിങ്ങള്‍ക്ക് ആവശ്യം എങ്കില്‍ അവയെ വാക്യത്തിന്‍റെ ആരംഭത്തിലേക്കോ അല്ലെങ്കില്‍ അവസാനത്തിലേക്കോ മാറ്റാവുന്നത് ആണ്. # I have often told you ഞാന്‍ നിങ്ങളോട് നിരവധി തവണ പറഞ്ഞിട്ടുണ്ട് # am telling you with tears വളരെ സങ്കടത്തോടു കൂടെ ഞാന്‍ നിങ്ങളോട് പറയുന്നു # as enemies of the cross of Christ ഇവിടെ “ക്രിസ്തുവിന്‍റെ കുരിശു” എന്ന് പറയുന്നത് ക്രിസ്തുവിന്‍റെ കഷ്ടതകളെയും മരണത്തെയും സൂചിപ്പിക്കുന്നു. ശത്രുക്കള്‍ എന്ന് പറയുന്നവര്‍ അവര്‍ യേശുവില്‍ വിശ്വസിക്കുന്നവര്‍ എന്ന് പറയുന്നവര്‍ എങ്കിലും യേശു കഷ്ടത അനുഭവിച്ചതു പോലെ കഷ്ടത അനുഭവിക്കുവാനോ അല്ലെങ്കില്‍ മരിക്കുവാനോ മനസ്സ് ഇല്ലാത്തവര്‍ ആകുന്നു. മറു പരിഭാഷ: “ഒരു പ്രകാരത്തില്‍ അവര്‍ വാസ്തവമായി കഷ്ടത അനുഭവിക്കുവാനും കുരിശില്‍ മരിക്കുവാനും സന്നദ്ധത പ്രകടിപ്പിച്ച യേശുവിനു എതിരായവര്‍ എന്ന് കാണിക്കുന്നു. (കാണുക: [[rc://*/ta/man/translate/figs-metonymy]])