# Be imitators of me ഞാന്‍ ചെയ്യുന്നതു തന്നെ ചെയ്യുക അല്ലെങ്കില്‍ “ഞാന്‍ ജീവിക്കുന്നതു പോലെ തന്നെ ജീവിക്കുക” # brothers [ഫിലിപ്പിയര്‍ 1:12](../01/12.md)ല്‍ നിങ്ങള്‍ ഇത് എപ്രകാരം പരിഭാഷ ചെയ്തിരിക്കുന്നു എന്ന് കാണുക. # those who are walking by the example that you have in us ഞാന്‍ ജീവിക്കുന്നതു പോലെ തന്നെ ജീവിച്ചു കൊണ്ടിരിക്കുന്നവര്‍ അല്ലെങ്കില്‍ “ഞാന്‍ ചെയ്യുന്നത് പോലെ തന്നെ ചെയ്തു കൊണ്ടിരിക്കുന്നവര്‍”