# in the name of Jesus every knee should bend ഇവിടെ “മുഴങ്കാല്‍” എന്നുള്ളത് മുഴുവന്‍ വ്യക്തിയെയും സൂചിപ്പിക്കുന്ന ഉപലക്ഷണാലങ്കാരം ആകുന്നു, മുഴങ്കാല്‍ മടക്കുക എന്നുള്ളത് ആരാധനയ്ക്കു വേണ്ടി നിലത്തു മുഴങ്കാല്‍ മടക്കുന്നതിനെ സൂചിപ്പിക്കുന്ന ഒരു കാവ്യാലങ്കാരം ആകുന്നു. “നാമത്തില്‍” എന്നുള്ളത് ഇവിടെ ഒരു വ്യക്തിയെ സൂചിപ്പിക്കുന്ന ഒരു കാവ്യാലങ്കാരം, അവര്‍ ആരാധിക്കുന്ന വ്യക്തി ആരെന്നു പറയുന്നതായി ഇരിക്കുന്നു. മറു പരിഭാഷ: സകല വ്യക്തികളും യേശുവിനെ ആരാധിക്കും” (കാണുക: [[rc://*/ta/man/translate/figs-synecdoche]]ഉം [[rc://*/ta/man/translate/figs-metonymy]]ഉം) # under the earth സാധ്യത ഉള്ള അര്‍ത്ഥങ്ങള്‍ 1) ജനം മരിക്കുമ്പോള്‍ കടന്നു പോകുന്നതായ സ്ഥലം അല്ലെങ്കില്‍ 2) പിശാചുക്കള്‍ പാര്‍ക്കുന്നതായ സ്ഥലം.