# Connecting Statement: പൌലോസ് വിശ്വാസികള്‍ക്ക് ക്രിസ്തുവിനെ ഉദാഹരണമായി കാണിച്ചുകൊണ്ട് അവര്‍ ഐക്യതയും താഴ്മയും ഉള്ളവര്‍ ആയിരിക്കണം എന്ന് ഓര്‍മ്മപ്പെടുത്തുന്നു. # If there is any encouragement in Christ ക്രിസ്തു നിങ്ങളെ പ്രോല്‍സാഹിപ്പിച്ചിരിക്കുന്നു എങ്കില്‍ അല്ലെങ്കില്‍ “ക്രിസ്തു നിമിത്തം നിങ്ങള്‍ പ്രോത്സാഹിപ്പിക്കപ്പെട്ടവര്‍ ആയിരിക്കുന്നു” # if there is any comfort provided by love “സ്നേഹത്താല്‍” എന്ന പദസഞ്ചയം മിക്കവാറും ഫിലിപ്പ്യരോട് ഉള്ളതായ ക്രിസ്തുവിന്‍റെ സ്നേഹത്തെ സൂചിപ്പിക്കുന്നത് ആയിരിക്കും. മറു പരിഭാഷ: “അവന്‍റെ സ്നേഹം നിങ്ങളില്‍ ഏതെങ്കിലും ആശ്വാസം നല്‍കിയിട്ടുണ്ട് എങ്കില്‍” അല്ലെങ്കില്‍ “നിങ്ങള്‍ക്ക് വേണ്ടിയുള്ള തന്‍റെ സ്നേഹം ഏതെങ്കിലും വിധത്തില്‍ നിങ്ങള്‍ക്ക് ആശ്വാസം ആയിട്ടുണ്ടെങ്കില്‍” # if there is any fellowship in the Spirit നിങ്ങള്‍ക്ക് ആത്മാവുമായി എന്തെങ്കിലും കൂട്ടായ്മ ഉണ്ടെങ്കില്‍ # if there are any tender mercies and compassions നിങ്ങള്‍ ദൈവത്തിന്‍റെ ധാരാളം ആയുള്ള ആര്‍ദ്രതയുടെയും കരുണയുടെയും അനുകമ്പയുടെയും പ്രവര്‍ത്തികള്‍ അനുഭവിച്ചിട്ടുണ്ട് എങ്കില്‍