# But the former എന്നാല്‍ മറ്റുള്ളവര്‍ അല്ലെങ്കില്‍ “എന്നാല്‍ അസൂയ കൊണ്ടോ കാഠിന്യം കൊണ്ടോ ക്രിസ്തുവിനെ പ്രസംഗിക്കുന്നവര്‍” # while I am in chains ഇവിടെ “ചങ്ങലയില്‍” എന്നുള്ള പദം കാരാഗൃഹത്തില്‍ ആയിരിക്കുന്നു എന്നുള്ളതിന് ഉള്ള ഒരു കാവ്യാലങ്കാര പദം ആകുന്നു. മറു പരിഭാഷ: “ഞാന്‍ തടവില്‍ ആക്കപ്പെട്ടപ്പോള്‍” അല്ലെങ്കില്‍ “ഞാന്‍ കാരാഗൃഹത്തില്‍ ആയിരിക്കുമ്പോള്‍” (കാണുക: [[rc://*/ta/man/translate/figs-metonymy]])