# filled with the fruit of righteousness that comes through Jesus Christ എന്തിനാല്‍ എങ്കിലും നിറയുക എന്നുള്ളത് അതിനാല്‍ സ്വഭാവവല്‍ക്കരിക്കപ്പെടുക അല്ലെങ്കില്‍ സ്വാഭാവികമായി തന്നെ അപ്രകാരം ചെയ്യുക എന്നുള്ളതിനെ പ്രതിനിധാനം ചെയ്യുന്ന ഒരു കാവ്യാലങ്കാര പദം ആകുന്നു. “നീതിയുടെ ഫലങ്ങള്‍” എന്നുള്ളതിന് സാധ്യത ഉള്ള അര്‍ത്ഥങ്ങള്‍ 1) ഇത് നീതിപൂര്‍വ്വം ആയ സ്വഭാവം എന്നുള്ളതിനു പ്രതിനിധാനം ചെയ്യുന്ന ഒരു ഉപമാനം ആകുന്നു. “യേശുക്രിസ്തു നിങ്ങളെ ശക്തീകരിക്കുന്നതു കൊണ്ട് സ്വാഭാവികം ആയി നീതിയായി ഉള്ളത് ചെയ്യുന്നു” അല്ലെങ്കില്‍ 2) നീതിമാന്‍ ആയിരിക്കുന്നതിനാല്‍ അതിന്‍റെ ഫലമായി നല്ല പ്രവര്‍ത്തികളെ സൂചിപ്പിക്കുന്നതായ ഒരു ഉപമാനം ആയി ഇത് കാണപ്പെടുന്നു. മറു പരിഭാഷ: “യേശു നിങ്ങളെ നീതിമാന്‍ ആക്കുന്നതു കൊണ്ട് സ്വാഭാവികമായി സല്‍പ്രവര്‍ത്തികള്‍ ചെയ്തു വരുന്നു” (കാണുക: [[rc://*/ta/man/translate/figs-metaphor]]) # to the glory and praise of God സാധ്യത ഉള്ള അര്‍ത്ഥങ്ങള്‍ 1) “അനന്തരം മറ്റുള്ള ജനം നിങ്ങള്‍ ദൈവത്തെ എപ്രകാരം ബഹുമാനിക്കുന്നു എന്ന് കാണുവാന്‍ ഇടയാകും” അല്ലെങ്കില്‍ 2) അനന്തരം ജനം ദൈവത്തെ സ്തുതിക്കുവാനും ബഹുമാനം നല്‍കുവാനും ഇടയാകും എന്തു കൊണ്ടെന്നാല്‍ നിങ്ങള്‍ ചെയ്യുന്ന സല്‍പ്രവര്‍ത്തികള്‍ അവര്‍ കാണുന്നതു കൊണ്ട്.” ഈ മറു പരിഭാഷകള്‍ക്ക് ഒരു പുതിയ വാചകം ആവശ്യമായി വരും.