# God is my witness ദൈവം അറിയുന്നു അല്ലെങ്കില്‍ “ദൈവം മനസ്സിലാക്കുന്നു” # with the compassion of Christ Jesus “അനുകമ്പ” എന്ന സര്‍വ നാമം “സ്നേഹിക്കുക” എന്ന ക്രിയയുമായി പരിഭാഷ ചെയ്യാം. മറു പരിഭാഷ: ക്രിസ്തു യേശു നമ്മെ എല്ലാവരെയും പ്രിയത്തോടു കൂടെ സ്നേഹിക്കുന്നത് പോലെ ഞാന്‍ നിങ്ങളെ സ്നേഹിക്കുന്നു” (കാണുക: [[rc://*/ta/man/translate/figs-abstractnouns]])