# General Information: ഇവിടെ “നിങ്ങളുടെ” എന്നും “നിങ്ങള്‍” എന്നും ഉള്ള പദങ്ങള്‍ ബഹുവചനവും അത് ഫിലെമോനെയും അദ്ദേഹത്തിന്‍റെ ഭവനത്തില്‍ സമ്മേളിക്കുന്ന വിശ്വാസികളെയും സൂചിപ്പിക്കുന്നു. (കാണുക: [[rc://*/ta/man/translate/figs-you]]) # Connecting Statement: പൌലോസ് തന്‍റെ കത്ത് അവസാനിപ്പിക്കുകയും ഫിലെമോനും ഫിലെമോന്‍റെ ഭവനത്തില്‍ സഭയായി കൂടിവരുന്ന വിശ്വാസികള്‍ക്ക് ഒരു അനുഗ്രഹം നല്‍കുകയും ചെയ്യുന്നു. # Confident about your obedience ഞാന്‍ നിന്നോട് അഭ്യര്‍ത്ഥിക്കുന്നത് നീ ചെയ്യുമെന്ന് ഞാന്‍ ഉറപ്പുള്ളവന്‍ ആകുന്നതു കൊണ്ട്