# But I did not want to do anything without your consent എതിരായുള്ള അര്‍ത്ഥം നല്‍കേണ്ടതിനു വേണ്ടി പൌലോസ് ഒരു ഇരട്ട നിഷേധാത്മക പ്രസ്താവന നല്‍കുന്നു. മറു പരിഭാഷ: “എന്നാല്‍ നീ അംഗീകരിക്കുന്നു എങ്കില്‍ അവനെ എന്നോട് കൂടെത്തന്നെ സൂക്ഷിച്ചു കൊള്ളുവാന്‍ ഞാന്‍ ആഗ്രഹിച്ചു” (കാണുക: [[rc://*/ta/man/translate/figs-doublenegatives]]) # I did not want your good deed to be from necessity but from good will ഞാന്‍ ചെയ്യുവാന്‍ നിന്നോട് കല്പ്പിച്ചതു കൊണ്ട് ഈ നല്ല പ്രവര്‍ത്തി നീ ചെയ്യണം എന്നല്ല ഞാന്‍ ആഗ്രഹിക്കുന്നത്, പ്രത്യുത നീ തന്നെ അപ്രകാരം ചെയ്യുവാന്‍ ആഗ്രഹിക്കണം. # but from good will എന്നാല്‍ നീ സ്വതന്ത്രമായി തന്നെ ശരിയായ പ്രവര്‍ത്തി ചെയ്യുന്നത് തിരഞ്ഞെടുക്കുന്നതാല്‍