# the hearts of the saints have been refreshed by you ഇവിടെ “ഹൃദയങ്ങള്‍” എന്നുള്ളത് ഒരു വ്യക്തിയുടെ വികാരങ്ങളെ അല്ലെങ്കില്‍ ആന്തരിക ഭാവത്തെ കുറിക്കുന്ന ഒരു കാവ്യാലങ്കാര പദം ആകുന്നു. ഇതു കര്‍ത്തരി രൂപത്തില്‍ പ്രസ്താവന ചെയ്യാം. മറു പരിഭാഷ: “നീ വിശ്വാസികളെ പ്രോത്സാഹിപ്പിച്ചിരിക്കുന്നു” അല്ലെങ്കില്‍ “നീ വിശ്വാസികളെ സഹായിച്ചിരിക്കുന്നു” (കാണുക: [[rc://*/ta/man/translate/figs-metonymy]]ഉം [[rc://*/ta/man/translate/figs-activepassive]]ഉം) # you, brother പ്രിയ സഹോദരന്‍ ആയ നീ, അല്ലെങ്കില്‍ “നീ, പ്രിയ സഹോദരന്‍.” പൌലോസ് ഫിലമോനെ “സഹോദരന്‍” എന്ന് വിളിക്കുന്നു എന്തുകൊണ്ടെന്നാല്‍ അവര്‍ ഇരുവരും വിശ്വാസികളും അദ്ദേഹം അവരുടെ സുഹൃദ്ബന്ധത്തെ ഊന്നല്‍ നല്‍കി പറയുന്നതും ആകുന്നു.