# Connecting Statement: ആഴ്ചയുടെ ഒന്നാം ദിവസത്തില്‍, സ്ത്രീകള്‍ അതിരാവിലെ വന്നു എന്തുകൊണ്ടെന്നാല്‍ അവര്‍ യേശുവിന്‍റെ ശരീരത്തില്‍ സുഗന്ധവര്‍ഗ്ഗം പൂശാം എന്ന് പ്രതീക്ഷിച്ചു. യേശു ജീവിച്ചിരിക്കുന്നു എന്ന് ഒരു യുവാവ് പറഞ്ഞപ്പോള്‍ അവര്‍ അത്ഭുതപരതന്ത്രരായി തീര്‍ന്നു, എന്നാല്‍ അവര്‍ ഭയപ്പെടുകയും ആരോടും പറയാതെ ഇരിക്കുകയും ചെയ്തു. # When the Sabbath day was over അതായത്, ശബ്ബത്തിനു ശേഷം, ആഴ്ചയുടെ ഏഴാം ദിവസം, അവസാനിക്കുകയും ആഴ്ചയുടെ ആദ്യ ദിവസം ആരംഭിക്കുകയും ചെയ്തിരുന്നു.