# wine mixed with myrrh കണ്ടിവെണ്ണ എന്ന് പറയുന്നത് വേദന സംഹാരിയായ ഒരു മരുന്ന് ആണെന്ന് വിശദീകരിക്കുന്നത് സഹായകരമായിരിക്കും. മറുപരിഭാഷ: “കണ്ടിവെണ്ണ എന്നു പേരുള്ള ഒരു മരുന്ന് കലര്‍ത്തിയതായ വീഞ്ഞ്” അല്ലെങ്കില്‍ “കണ്ടിവെണ്ണ എന്ന് പേരുള്ള ഒരു വേദന സംഹാരിയായ മരുന്ന് മിശ്രണം ചെയ്‌തതായ വീഞ്ഞ്” (കാണുക: [[rc://*/ta/man/translate/figs-explicit]])