# the palace (that is, the Praetorium) ഇവിടെയായിരുന്നു യെരുശലേമിലെ റോമന്‍ സൈനികര്‍ താമസിച്ചു വന്നിരുന്നത്, ദേശാധിപതിയും യെരുശലേമില്‍ വരുമ്പോള്‍ ഇവിടെയായിരുന്നു താമസിച്ചു വന്നിരുന്നത്. മറുപരിഭാഷ: “സൈനികരുടെ താവളങ്ങളുടെ മുറ്റത്ത്” അല്ലെങ്കില്‍ “ദേശാധിപതിയുടെ താമസ സ്ഥലത്തിന്‍റെ മുറ്റത്ത്” # the whole cohort of soldiers സൈനികരുടെ മുഴുവന്‍ വിഭാഗവും