# So Pilate again asked him പീലാത്തോസ് വീണ്ടും യേശുവിനോട് ചോദിച്ചു # Do you not answer at all? ഇത് ക്രിയാത്മക രൂപത്തില്‍ പ്രസ്താവന ചെയ്യാം. മറുപരിഭാഷ: “നിനക്ക് ഒരു ഉത്തരവുമില്ലയോ” # See നോക്കുക അല്ലെങ്കില്‍ “ശ്രദ്ധിക്കുക” അല്ലെങ്കില്‍ “ഞാന്‍ നിന്നോട് പറയുവാന്‍ പോകുന്നതിനോട് ശ്രദ്ധ പതിപ്പിക്കുക”