# Connecting Statement: മഹാപുരോഹിതന്മാരും, മൂപ്പന്മാരും, ശാസ്ത്രിമാരും, ന്യായാധിപ സംഘവും യേശുവിനെ പീലാത്തോസിന്‍റെ പക്കല്‍ ഏല്‍പ്പിക്കുകയും, യേശു നിരവധി തിന്മയായ കാര്യങ്ങള്‍ ചെയ്തുവെന്ന് അവര്‍ ആരോപണം ഉന്നയിക്കുകയും ചെയ്തു. അവര്‍ പറഞ്ഞത് സത്യം ആകുന്നുവോ എന്ന് പീലാത്തോസ് ചോദിച്ചപ്പോള്‍, യേശു അവനോടു യാതൊരു ഉത്തരവും നല്‍കിയില്ല. # bound Jesus and led him away അവര്‍ യേശുവിനെ ബന്ധിക്കുവാനായി കല്‍പ്പിച്ചു, എന്നാല്‍ കാവല്‍ക്കാരായിരിക്കണം യേശുവിനെ യഥാര്‍ത്ഥമായി ബന്ധിക്കുകയും ദൂരേയ്ക്ക് കൊണ്ട് പോകുകയും ചെയ്തത്. മറുപരിഭാഷ: “അവര്‍ യേശുവിനെ ബന്ധിക്കണമെന്ന് കല്പ്പിക്കുകയും അനന്തരം തന്നെ ദൂരത്തേയ്ക്ക് കൊണ്ടുപോകുകയും ചെയ്തു” അല്ലെങ്കില്‍ “അവര്‍ കാവല്‍ക്കാരോട് യേശുവിനെ ബന്ധിക്കുവാന്‍ ആവശ്യപ്പെടുകയും അനന്തരം അവര്‍ അവനെ കൊണ്ടു പോകുകയും ചെയ്തു” (കാണുക: [[rc://*/ta/man/translate/figs-metonymy]]) # They handed him over to Pilate അവര്‍ യേശുവിനെ പീലാത്തോസിന്‍റെ അടുക്കലേക്ക് നയിക്കുകയും, യേശുവിന്‍റെ മേലുള്ള നിയന്ത്രണം അവനെ ഏല്‍പ്പിക്കുകയും ചെയ്തു.