# He came the third time യേശു കടന്നു പോയി വീണ്ടും പ്രാര്‍ത്ഥിച്ചു. അനന്തരം അവിടുന്നു മൂന്നാം പ്രാവശ്യം അവരുടെ അടുക്കല്‍ വന്നു. ഇത് വ്യക്തമാക്കുവാന്‍ കഴിയും. മറുപരിഭാഷ: “അനന്തരം അവിടുന്ന് കടന്നു പോയി വീണ്ടും പ്രാര്‍ത്ഥിച്ചു. അവിടുന്നു മൂന്നാം പ്രാവശ്യം തിരിച്ചു വന്നു.” (കാണുക:[[rc://*/ta/man/translate/figs-explicit]]) # Are you still sleeping and taking your rest? ഉണര്‍ന്നിരുന്നു പ്രാര്‍ത്ഥിക്കാത്തതു നിമിത്തം യേശു തന്‍റെ ശിഷ്യന്മാരെ ശാസിക്കുന്നു. ഈ ഏകോത്തര ചോദ്യത്തെ ആവശ്യം എങ്കില്‍ ഒരു പ്രസ്താവനയായി നിങ്ങള്‍ക്ക് പരിഭാഷ ചെയ്യാം. മറുപരിഭാഷ: “നിങ്ങള്‍ ഇപ്പോഴും ഉറങ്ങുകയും വിശ്രമിക്കുകയും ചെയ്തു കൊണ്ടിരിക്കുന്നു!” (കാണുക: [[rc://*/ta/man/translate/figs-rquestion]]) # The hour has come യേശുവിന്‍റെ ഒറ്റിക്കൊടുക്കലിന്‍റെയും കഷ്ടത അനുഭവിക്കുന്നതിന്‍റെയും സമയം ആരംഭിക്കുവാന്‍ പോകുകയാണ്. # Look! ശ്രദ്ധിക്കുവിന്‍! # The Son of Man is being betrayed യേശു തന്‍റെ ശിഷ്യന്മാരോട് തന്നെ ഒറ്റിക്കൊടുക്കുന്നവന്‍ അവരെ സമീപിച്ചു കൊണ്ടിരിക്കുന്നുയെന്ന് മുന്നറിയിപ്പ് നല്‍കുന്നു. ഇത് കര്‍ത്തരി രൂപത്തില്‍ പ്രസ്താവിക്കാം. മറുപരിഭാഷ: “ഞാന്‍, മനുഷ്യപുത്രന്‍, ഒറ്റിക്കൊടുക്കപ്പെടുവാന്‍ പോകുന്നു.” (കാണുക: [[rc://*/ta/man/translate/figs-activepassive]])