# Connecting Statement: അന്ന് വൈകുന്നേരം യേശുവും ശിഷ്യന്മാരും പെസഹ ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുമ്പോള്‍, യേശു അവരോടു പറഞ്ഞത് അവരില്‍ ഒരുവന്‍ തന്നെ ഒറ്റിക്കൊടുക്കും എന്ന് ആയിരുന്നു. # he came with the twelve അവര്‍ എവിടെക്കാണ് വന്നത് എന്ന് പ്രസ്താവിക്കുന്നത് സഹായകരം ആയിരിക്കും. മറുപരിഭാഷ: “അവിടുന്ന് പന്ത്രണ്ടു പേരോട് കൂടെ മാളികയിലേക്ക്‌ വന്നു” (കാണുക: [[rc://*/ta/man/translate/figs-explicit]])