# Connecting Statement: തൈലം യേശുവിനെ അഭിഷേകം ചെയ്യുവാന്‍ ഉപയോഗിച്ചതില്‍ ചിലര്‍ കോപിഷ്ഠരായിരുന്നു എങ്കിലും, യേശു പറയുന്നത് ആ സ്ത്രീ താന്‍ മരിക്കുന്നതിനു മുന്‍പു തന്നെ തന്‍റെ അടക്കത്തിനായി തന്‍റെ ശരീരത്തില്‍ അഭിഷേകം ചെയ്തു എന്നാണ്. # Simon the leper ഈ മനുഷ്യന്‍ ഇതിനു മുന്‍പ് കുഷ്ഠരോഗമുള്ളവനായിരുന്നു എന്നാല്‍ തുടര്‍ന്നു അപ്രകാരം അല്ലായിരുന്നു. ഈ മനുഷ്യന്‍ ശിമോന്‍ പത്രോസും എരിവുകാരനായ ശിമോനും കൂടാതെ വ്യത്യസ്തനായ ഒരു മനുഷ്യനായിരുന്നു. (കാണുക: [[rc://*/ta/man/translate/translate-names]]) # he was reclining at the table യേശുവിന്‍റെ സംസ്കാരത്തില്‍, ജനങ്ങള്‍ ഭക്ഷണത്തിനു വേണ്ടി കൂടി വരുമ്പോള്‍, അവര്‍ ഒരു വശത്തേക്ക് ചരിഞ്ഞിരുന്ന്, ഒരു താഴ്ന്ന മേശയുടെ വശത്തായി തലയണകളുടെ മുകളിലേക്ക് ചാഞ്ഞിരിക്കുമായിരുന്നു. # an alabaster jar ഇത് വെണ്ണക്കല്ലാല്‍ നിര്‍മ്മിതമായ ഒരു ഭരണിയായിരുന്നു. വെണ്‍കല്‍ എന്ന് പറയുന്നത് വളരെ വിലകൂടിയ മഞ്ഞയും വെള്ളയും ഇടകലര്‍ന്ന കല്ലായിരുന്നു. മറുപരിഭാഷ: “മനോഹരമായ വെണ്‍കല്‍ ഭരണി” (കാണുക: [[rc://*/ta/man/translate/translate-unknown]]) # of very costly anointing-oil, which was pure nard സ്വച്ഛജടാമാംസി എന്നു പറയുന്നത്, വളരെ വിലപിടിപ്പുള്ള, സുഗന്ധമുള്ളതായിരുന്നു. സ്വച്ഛജടാമാംസി എന്നുള്ളത് വളരെ വിലപിടിപ്പുള്ള, വളരെ ആസ്വാദ്യകരമായ മണമുള്ള തൈലം കൊണ്ട് ഉണ്ടാക്കുന്ന സുഗന്ധ തൈലമാകുന്നു. (കാണുക: [[rc://*/ta/man/translate/translate-unknown]]) # on his head യേശുവിന്‍റെ ശിരസ്സിന്മേല്‍