# You will be hated by everyone ഇത് കര്‍ത്തരി രൂപത്തില്‍ പ്രസ്താവന ചെയ്യാം. മറുപരിഭാഷ: “എല്ലാവരും നിങ്ങളെ പകെയ്ക്കും” (കാണുക: [[rc://*/ta/man/translate/figs-activepassive]]) # because of my name യേശു തന്നെത്തന്നെ സൂചിപ്പിക്കുവാനായി “എന്‍റെ നാമം” എന്നുള്ള കാവ്യാലങ്കാര പദം ഉപയോഗിക്കുന്നു. മറുപരിഭാഷ: “എന്‍റെ നിമിത്തം” അല്ലെങ്കില്‍ “നിങ്ങള്‍ എന്നില്‍ വിശ്വസിക്കുന്നതു നിമിത്തം” (കാണുക: [[rc://*/ta/man/translate/figs-metonymy]]) # the one who endures to the end, that person will be saved ഇത് കര്‍ത്തരി രൂപത്തില്‍ പ്രസ്താവന ചെയ്യാം. മറുപരിഭാഷ: “അവസാനത്തോളം നിലനില്‍ക്കുന്നവന്‍, ആ വ്യക്തിയെ ദൈവം രക്ഷിക്കും” അല്ലെങ്കില്‍ “അവസാനത്തോളം സഹിച്ചു നില്‍ക്കുന്നവന്‍ ആരായിരുന്നാലും അവനെ ദൈവം രക്ഷിക്കും” (കാണുക:[[rc://*/ta/man/translate/figs-activepassive]]) # the one who endures to the end ഇവിടെ “സഹിച്ചു നില്‍ക്കുന്നവന്‍” എന്നുള്ള പദം പ്രതിനിധീകരിക്കുന്നത് കഷ്ടത വന്നാല്‍ പോലും ദൈവത്തോട് വിശ്വസ്തത പുലര്‍ത്തുന്നവനായി തുടരുക എന്നുള്ളതിനെയാകുന്നു. മറുപരിഭാഷ: “കഷ്ടതകള്‍ സഹിക്കുകയും അന്ത്യത്തോളം ദൈവത്തോട് വിശ്വസ്തത പുലര്‍ത്തുകയും ചെയ്യുന്ന ആരായാലും” (കാണുക: [[rc://*/ta/man/translate/figs-explicit]]) # to the end സാധ്യത ഉള്ള അര്‍ത്ഥങ്ങള്‍ 1) “തന്‍റെ ജീവിതത്തിന്‍റെ അവസാനം വരെയും അല്ലെങ്കില്‍ 2) ആ പ്രയാസത്തിന്‍റെ അവസാന സമയം വരെയും”