# General Information: അവര്‍ ദേവാലയ പരിസരം വിട്ടു പോകുമ്പോള്‍, മഹാനായ ഹെരോദാവ് പണിതതായ അത്ഭുതകരമായ ദേവാലയത്തിനു ഭാവിയില്‍ എന്തു സംഭവിക്കുമെന്ന് തന്‍റെ ശിഷ്യന്മാരോട് യേശു പറയുന്നു. # What wonderful stones and wonderful buildings “കല്ലുകള്‍” എന്നുള്ളത് ആ കെട്ടിടം പണിയുവാന്‍ ഉപയോഗിച്ചിരുന്ന കല്ലുകളെ സൂചിപ്പിക്കുന്നു. മറുപരിഭാഷ: അവര്‍ നിര്‍മ്മിച്ചിരിക്കുന്ന മനോഹരമായ കെട്ടിടങ്ങളും മനോഹരമായ കല്ലുകളും” (കാണുക: [[rc://*/ta/man/translate/figs-explicit]])