# You are not far from the kingdom of God ഇത് ക്രിയാത്മക രൂപത്തില്‍ പ്രസ്താവന ചെയ്യാം. രാജാവായിരിക്കുന്ന ദൈവത്തിനു തന്നെ സമര്‍പ്പിക്കുവാന്‍ അവന്‍ ഒരുക്കമായതു കൊണ്ട് ഒരു അക്ഷരീക സ്ഥലത്തോട് എന്നപോലെ, ദൈവരാജ്യത്തോടു അക്ഷരീകമായി സമീപസ്ഥനായിരിക്കുന്ന ഒരു മനുഷ്യനെ കുറിച്ച് ഇവിടെ യേശു സംസാരിക്കുന്നു. മറുപരിഭാഷ: “ദൈവം രാജാവ് എന്ന നിലയില്‍ നിന്നെ ദൈവത്തിനു സമര്‍പ്പിക്കുന്നതില്‍ നീ അടുത്തിരിക്കുന്നു” (കാണുക: [[rc://*/ta/man/translate/figs-litotes]]ഉം [[rc://*/ta/man/translate/figs-metaphor]]ഉം) # no one dared ഇത് ക്രിയാത്മക രൂപത്തില്‍ പ്രസ്താവന ചെയ്യാം. മറുപരിഭാഷ: “എല്ലാവരും ഭയപ്പെട്ടു പോയിരുന്നു” (കാണുക: [[rc://*/ta/man/translate/figs-litotes]])