# with all your heart, with all your soul, with all your mind, and with all your strength ഇവിടെ “ഹൃദയം” എന്നും “പ്രാണന്‍” എന്നുമുള്ള കാവ്യാലങ്കാരം എന്നത് ഒരു വ്യക്തിയുടെ ആന്തരിക സ്വത്വമാകുന്നു. ഈ നാല് പദസഞ്ചയങ്ങളും ഒരുമിച്ചു ഉപയോഗിച്ചിരിക്കുന്നത് “സമ്പൂര്‍ണ്ണമായ” അല്ലെങ്കില്‍ “എകാഗ്രചിത്തമായ” എന്ന് അര്‍ത്ഥം നല്‍കുവാനാണ് (കാണുക: [[rc://*/ta/man/translate/figs-metonymy]]ഉം [[rc://*/ta/man/translate/figs-doublet]]ഉം)