# There were seven brothers സദൂക്യന്മാര്‍ വാസ്തവമായി സംഭവിക്കാത്ത സാഹചര്യത്തെ കുറിച്ച് സംസാരിക്കുന്നത് എന്തുകൊണ്ടെന്നാല്‍ യേശു ചിന്തിക്കുന്നത് ശരിയാണോ അഥവാ തെറ്റാണോ എന്ന് അവന്‍ അവരോടു പറയണം എന്ന് അവര്‍ ആഗ്രഹിച്ചു. മറുപരിഭാഷ: “അവിടെ ഏഴു സഹോദരന്മാരുണ്ടായിരുന്നു എന്ന് കരുതുക” (കാണുക: [[rc://*/ta/man/translate/figs-hypo]]) # the first ആദ്യത്തെ സഹോദരന്‍ # the first took a wife ആദ്യത്തെ ആള്‍ ഒരു സ്ത്രീയെ വിവാഹം കഴിച്ചു. ഇവിടെ ഒരു സ്ത്രീയെ വിവാഹം കഴിക്കുന്നതിനെ അവളെ “എടുക്കുന്നു” എന്ന് പറയുന്നു.