# Connecting Statement: മഹാപുരോഹിതന്മാര്‍, ന്യായശാസ്ത്രികള്‍, അതുപോലെ മൂപ്പന്മാര്‍ക്കും എതിരായിട്ടാണ് യേശു ഈ ഉപമ സംസാരിക്കുന്നത്. (കാണുക: [[rc://*/ta/man/translate/figs-parables]]) # Then Jesus began to speak to them in parables “അവരെ” എന്ന പദം ഇവിടെ സൂചിപ്പിക്കുന്നത് മഹാപുരോഹിതന്മാര്‍, ന്യായശാസ്ത്രികള്‍, മാത്രമല്ല മൂപ്പന്മാര്‍ എന്നിങ്ങനെ മുന്‍പിലത്തെ അദ്ധ്യായത്തില്‍ യേശു അഭിസംബോധന ചെയ്യുന്നവരാകുന്നു. # put a hedge around it അവന്‍ മുന്തിരി തോട്ടത്തിനു ചുറ്റും വേലി കെട്ടി. ഇത് സധാരണ കുറ്റിച്ചെടികള്‍ കൊണ്ടോ, ഒരു മുള്ളുവേലി കൊണ്ടോ, അല്ലെങ്കില്‍ ഒരു കരിങ്കല്‍ ചുവരോ ആയിരിക്കാം. # dug a pit for a winepress ഇതിന്‍റെ അര്‍ത്ഥമെന്തന്നാല്‍ പാറക്കല്ലില്‍ ചെത്തിയുണ്ടാക്കിയ ഒരു കുഴി, മുന്തിരിച്ചക്കിന്‍റെ ഏറ്റവും അടിഭാഗത്തുള്ള പിഴിഞ്ഞെടുത്ത മുന്തിരിച്ചാറു ശേഖരിക്കുവാന്‍ ഉപയോഗിക്കുന്ന ഭാഗമായിരിക്കാം. മറുപരിഭാഷ: “മുന്തിരിച്ചക്കിനു വേണ്ടി പാറക്കല്ലില്‍ കുഴിച്ചെടുത്ത ഒരു കുഴി” അല്ലെങ്കില്‍ “മുന്തിരിച്ചക്കില്‍ നിന്നും ലഭ്യമാകുന്ന ചാറു ശേഖരിക്കുവാന്‍ അവനുണ്ടാക്കിയിട്ടുള്ള ഒരു വലിയ മരത്തൊട്ടി” (കാണുക: [[rc://*/ta/man/translate/figs-explicit]]) # leased the vineyard to vine growers ഉടമസ്ഥന്‍ ഇപ്പോഴും മുന്തിരിത്തോട്ടം സ്വന്തമാക്കി വെച്ചിരിക്കുന്നു, എന്നാല്‍ താന്‍ അത് മുന്തിരി വളര്‍ത്തുന്നവര്‍ക്ക് അതിന്‍റെ പരിപാലന ചുമതല അനുവദിച്ചിരിക്കുകയാണ്. മുന്തിരി പഴുക്കുന്ന സമയമാകുമ്പോള്‍, അവര്‍ അവയില്‍ ഒരു ഭാഗം ഉടമസ്ഥനു നല്‍കുകയും ശേഷിച്ചത് അവര്‍ക്ക് സ്വന്തമാക്കുകയും ചെയ്യാം.