# Why are you doing this “ഇത്” എന്ന പദം എന്താണ് സൂചിപ്പിക്കുന്നത് എന്ന് വ്യക്തമായി എഴുതുവാന്‍ കഴിയും. മറുപരിഭാഷ: “എന്തു കൊണ്ടാണ് നിങ്ങള്‍ കഴുതക്കുട്ടിയെ അഴിക്കുകയും കൊണ്ടുപോകുകയും ചെയ്യുന്നത്” (കാണുക: [[rc://*/ta/man/translate/figs-explicit]]) # has need of it ഇതിനെ ആവശ്യമുണ്ട് # they will immediately send it back here യേശു അതിനെ ഉപയോഗിച്ച് കഴിഞ്ഞ ശേഷം യോഗ്യമായ വിധത്തില്‍ അതിനെ അവിടുന്നു തിരിച്ചയച്ചുവിടും. മറുപരിഭാഷ: “അതിനെക്കൊണ്ടു തുടര്‍ന്നു ആവശ്യം ഇല്ലാതെ വരുമ്പോള്‍ ഉടനെ തന്നെ അതിനെ മടക്കി അയക്കും” (കാണുക: [[rc://*/ta/man/translate/figs-explicit]])