# Your faith has healed you ഈ പദസഞ്ചയം ഇപ്രകാരം എഴുതിയിരിക്കുന്നത് ആ മനുഷ്യന്‍റെ വിശ്വാസത്തിനു ഊന്നല്‍ നല്‍കി പറയുവാന്‍ വേണ്ടിയാകുന്നു. യേശുവിനു തന്നെ സൌഖ്യമാക്കുവാന്‍ കഴിയും എന്ന് താന്‍ വിശ്വസിക്കുന്നതിനാല്‍ യേശു അവനെ സൌഖ്യമാക്കുന്നു. ഇത് കൂടുതല്‍ വ്യക്തമാക്കുവാന്‍ കഴിയും. മറുപരിഭാഷ: “ഞാന്‍ നിന്നെ സൌഖ്യമാക്കുന്നു എന്തു കൊണ്ടെന്നാല്‍ നീ എന്നില്‍ വിശ്വസിച്ചു” (കാണുക: [[rc://*/ta/man/translate/figs-explicit]]) # he followed him താന്‍ യേശുവിനെ അനുഗമിച്ചു