# They were on the road ... and Jesus was going ahead of them യേശുവും തന്‍റെ ശിഷ്യന്മാരും പാതയില്‍ കൂടെ നടക്കുകയായിരുന്നു ... യേശു തന്‍റെ ശിഷ്യന്മാരുടെ മുന്‍പിലായിരുന്നു # those who were following behind അവരുടെ പിന്നാലെ പിന്തുടര്‍ന്ന് പോയവര്‍. ചിലയാളുകള്‍ യേശുവിന്‍റെയും തന്‍റെ ശിഷ്യന്മാരുടെയും പുറകില്‍ നടക്കുകയായിരുന്നു.