# in their midst അവരുടെ ഇടയില്‍. “അവരുടെ” എന്ന പദം ജനക്കൂട്ടത്തെ സൂചിപ്പിക്കുന്നു. # He took him in his arms ഇത് അര്‍ത്ഥം നല്‍കുന്നത് അവിടുന്ന് ശിശുവിനെ കെട്ടിപ്പിടിച്ചു അല്ലെങ്കില്‍ പൊക്കിയെടുത്തു തന്‍റെ മടിയില്‍ എടുത്തു വെച്ചു എന്നാണ്.