# they were silent അവര്‍ എന്താണ് തര്‍ക്കിച്ചത് എന്ന് യേശുവിനോട് പറയുവാന്‍ അവര്‍ ലജ്ജിച്ചിരുന്നതിനാല്‍ അവര്‍ നിശബ്ദരായിരുന്നു. മറുപരിഭാഷ: “അവര്‍ ലജ്ജിതരായിരുന്നതു കൊണ്ട് അവര്‍ നിശബ്ദരായിരുന്നു” (കാണുക: [[rc://*/ta/man/translate/figs-explicit]]) # about who was the greatest ഇവിടെ “ഏറ്റവും വലിയവന്‍” എന്ന് സൂചിപ്പിക്കുന്നത് ശിഷ്യന്മാരുടെ ഇടയിലെ “ഏറ്റവും വലിയവന്‍” എന്നാണ്. മറുപരിഭാഷ: “അവരുടെ ഇടയില്‍ ഏറ്റവും വലിയവന്‍ ആരായിരുന്നു” (കാണുക: [[rc://*/ta/man/translate/figs-explicit]])