# Connecting Statement: അവിടുന്ന് അശുദ്ധാത്മാവ് ബാധിച്ച ബാലനെ സൌഖ്യമാക്കിയതിന് ശേഷം, യേശുവും തന്‍റെ ശിഷ്യന്മാരും ആ ഭവനത്തെ വിട്ടു അവര്‍ താമസിക്കുന്ന സ്ഥലത്തേക്ക് പോകുവാനിടയായി. അവിടുന്നു തന്‍റെ ശിഷ്യന്മാരെ തനിച്ചു ഉപദേശിക്കുവാന്‍ സമയം കണ്ടെത്തുന്നു. # They went out from there യേശുവും തന്‍റെ ശിഷ്യന്മാരും ആ മേഖല വിട്ടു പോകുന്നു # passed through ഉടനീളം യാത്ര ചെയ്തു അല്ലെങ്കില്‍ “കടന്നു പോയി”