# the spirit ഇത് അശുദ്ധാത്മാവിനെ സൂചിപ്പിക്കുന്നു. ഇത് നിങ്ങള്‍ [മര്‍ക്കോസ് 9:17](../09/17.md)ല്‍ എപ്രകാരം പരിഭാഷ ചെയ്തു എന്ന് കാണുക. # it threw him into a convulsion ഇത് ഒരു വ്യക്തിക്ക് തന്‍റെ ശരീരത്തിന്മേല്‍ നിയന്ത്രണമില്ലാത്ത സ്ഥിതിയെ കാണിക്കുന്നു, കൂടാതെ തന്‍റെ ശരീരം ശക്തമായി വിറയ്ക്കുകയും ചെയ്യുന്നു.