# he foams at the mouth ഒരു സന്നി അല്ലെങ്കില്‍ ഒരു അപസ്മാരം, അതിനു ഒരു വ്യക്തിയെ ശ്വാസോച്ഛാസ തടസ്സം അല്ലെങ്കില്‍ വിഴുങ്ങുവാന്‍ തടസം ഉണ്ടാക്കുവാന്‍ സാധിക്കും. ഇത് വായില്‍ നിന്നും വെളുത്ത നുര പുറത്തേക്ക് വരുവാന്‍ ഇട വരുത്തും. നിങ്ങളുടെ ഭാഷയില്‍ ഇത് പ്രസ്താവിക്കുവാന്‍ പ്രത്യേക രീതി ഉണ്ടെങ്കില്‍, നിങ്ങള്‍ക്ക് അത് ഉപയോഗിക്കാം. മറുപരിഭാഷ: “അവന്‍റെ വായില്‍ നിന്നും പത പുറത്തു വരുവാന്‍ ഇടയായി” # he becomes rigid അവന്‍ നിശ്ചലനായി അല്ലെങ്കില്‍ “അവന്‍റെ ശരീരം വിറങ്ങലിച്ചു പോയി” # they could not ആ ബാലനില്‍ നിന്നും ശിഷ്യന്മാര്‍ക്ക് ആ ആത്മാവിനെ പുറത്താക്കുവാന്‍ കഴിഞ്ഞിരുന്നില്ല എന്ന് ഇത് അര്‍ത്ഥം നല്‍കുന്നു. മറുപരിഭാഷ: “അവനില്‍ നിന്നും അതിനെ പുറത്താക്കുവാന്‍ അവര്‍ക്ക് സാധിച്ചിരുന്നില്ല” (കാണുക: [[rc://*/ta/man/translate/figs-ellipsis]])