# alone by themselves ഗ്രന്ഥകര്‍ത്താവ് “അവര്‍” എന്നുള്ള പ്രതിവാച്യ സര്‍വ്വനാമം അവര്‍ തനിച്ച് ആയിരുന്നു, അതായത് യേശുവും, പത്രോസും, യാക്കോബും, യോഹന്നാനും മാത്രം മലമുകളിലേക്ക് പോയി എന്ന് ഊന്നല്‍ നല്‍കുവാനായി ഉപയോഗിക്കുന്നു. (കാണുക: [[rc://*/ta/man/translate/figs-rpronouns]]) # he was transfigured before them അവര്‍ അവനെ നോക്കിയപ്പോള്‍, തന്‍റെ രൂപം മുന്‍പ് ഉണ്ടായിരുന്നതില്‍ നിന്നും വ്യത്യസ്തതയുള്ളതായി കാണപ്പെട്ടു. # he was transfigured ഇത് കര്‍ത്തരി രൂപത്തില്‍ പ്രസ്താവിക്കാം. മറുപരിഭാഷ: “തന്‍റെ ഭാവം മാറി” അല്ലെങ്കില്‍ “അവിടുന്ന് വളരെ വ്യത്യസ്തന്‍ ആയി പ്രത്യക്ഷപ്പെട്ടു” (കാണുക: [[rc://*/ta/man/translate/figs-activepassive]]) # before them അവരുടെ മുന്‍പില്‍ വെച്ച് അല്ലെങ്കില്‍ “അതിനാല്‍ അവര്‍ക്ക് അവനെ വ്യക്തമായി”