# They also had ഇവിടെ “അവര്‍” എന്ന പദം ഉപയോഗിച്ചിരിക്കുന്നത് യേശുവിനെയും തന്‍റെ ശിഷ്യന്മാരെയും സൂചിപ്പിക്കുവാന്‍ വേണ്ടിയാണ്. # after he gave thanks for them യേശു മീനിനു വേണ്ടി നന്ദി അര്‍പ്പിച്ചു.