# taking him aside യേശു ആ മനുഷ്യനെ സ്പര്‍ശിച്ചു # he put his fingers into his ears യേശു തന്‍റെ സ്വന്തം വിരലുകള്‍ ആ മനുഷ്യന്‍റെ ചെവികളിലിട്ടു. # after spitting, he touched his tongue യേശു തുപ്പുകയും അനന്തരം ആ മനുഷ്യന്‍റെ നാവിനെ തൊടുകയും ചെയ്യുന്നു. # after spitting യേശു തന്‍റെ വിരലുകളില്‍ തുപ്പി എന്ന് പ്രസ്താവിക്കുന്നത് സഹായകരമായിരിക്കും. മറുപരിഭാഷ: “തന്‍റെ വിരലുകളില്‍ തുപ്പിയ ശേഷം” (കാണുക: [[rc://*/ta/man/translate/figs-explicit]])