# come from within “ഉള്ളില്‍” എന്നുള്ള ഇവിടത്തെ പദം ഒരു വ്യക്തിയുടെ ഹൃദയത്തെ സൂചിപ്പിക്കുന്നു. മറുപരിഭാഷ: “ഒരു വ്യക്തിയുടെ ഹൃദയത്തില്‍ നിന്നും പുറപ്പെട്ടു വരുന്നത്” അല്ലെങ്കില്‍ “ഒരു വ്യക്തിയുടെ ചിന്തകളില്‍ നിന്ന് പുറപ്പെട്ടു വരുന്നത്” (കാണുക: [[rc://*/ta/man/translate/figs-ellipsis]])