# Connecting Statement: യേശു ശാസ്ത്രിമാരെയും പരീശന്മാരെയും ശാസിക്കുന്നത് തുടര്‍ന്നു കൊണ്ടിരിക്കുന്നു. # abandon അനുസരിക്കുവാന്‍ കൂട്ടാക്കാത്ത # hold fast to മുറുകെ പറ്റി പിടിക്കുന്ന അല്ലെങ്കില്‍ “പിന്‍ പറ്റുന്നതായ”