# Connecting Statement: യേശുവും തന്‍റെ ശിഷ്യന്മാരും അവരുടെ പടകില്‍ ഗെന്നേസരെത്തില്‍ എത്തിച്ചേര്‍ന്നപ്പോള്‍, ജനം അവനെ കാണുകയും അവന്‍ സൌഖ്യമാക്കേണ്ടതിനു ആളുകളെ കൊണ്ടു വരികയും ചെയ്തു. ഇത് അവര്‍ കടന്നുപോയ ഏതു സ്ഥലത്തും സംഭവിച്ചിരുന്നു. # Gennesaret ഇത് ഗലീല കടലിന്‍റെ വടക്കു പടിഞ്ഞാറന്‍ ഭാഗത്തിനു നല്കിയിട്ടുള്ള പേരാകുന്നു. (കാണുക: [[rc://*/ta/man/translate/translate-names]])