# looking up to heaven ഇത് അര്‍ത്ഥം നല്‍കുന്നത് അവിടുന്നു ആകാശത്തേക്ക് നോക്കി, അത് ദൈവം വസിക്കുന്ന സ്ഥലവുമായി ബന്ധപ്പെട്ടിരിക്കുന്നു. # he blessed അവിടുന്ന് ഒരു അനുഗ്രഹം പറഞ്ഞു അല്ലെങ്കില്‍ “അവിടുന്ന് നന്ദി പ്രകാശിപ്പിച്ചു” # He also divided the two fish among them all എല്ലാവര്‍ക്കും ലഭിക്കത്തക്ക വിധം അവിടുന്ന് രണ്ടു മീനുകളെ വിഭാഗിച്ചു.