# groups of hundreds and fifties ഇത് സൂചിപ്പിക്കുന്നത് ഓരോ സംഘത്തിലും ഉണ്ടായിരുന്ന ആളുകളുടെ എണ്ണം ആകുന്നു. മറുപരിഭാഷ: “ചില കൂട്ടങ്ങളില്‍ അമ്പതു വീതവും മറ്റു കൂട്ടങ്ങളില്‍ നൂറു ആളുകള്‍ വീതവും എന്ന് സൂചിപ്പിക്കുന്നു” (കാണുക: [[rc://*/ta/man/translate/translate-numbers]]ഉം [[rc://*/ta/man/translate/figs-explicit]]ഉം)