# a deserted place ജനങ്ങള്‍ ആരും തന്നെ ഇല്ലാതിരുന്നതായ ഒരു സ്ഥലം # many were coming and going ഇതിന്‍റെ അര്‍ത്ഥം ജനങ്ങള്‍ തുടര്‍മാനമായി അപ്പൊസ്തലന്മാരുടെ അടുക്കല്‍ വരികയും അനന്തരം അവരുടെ അടുത്തു നിന്ന് പോകുകയും ചെയ്തു വന്നിരുന്നു. # they did not even have time “അവര്‍” എന്ന പദം അപ്പോസ്തലന്മാരെ സൂചിപ്പിക്കുന്നു.