# to lay his hands on a few sick people പ്രവാചകന്മാരും ഉപദേഷ്ടാക്കന്മാരും അവരുടെ കരങ്ങള്‍ ജനത്തിനു മേല്‍ അവരെ സൌഖ്യം ആക്കുവാനോ അല്ലെങ്കില്‍ അനുഗ്രഹിക്കുവാനോ വേണ്ടി വെയ്ക്കുക പതിവാണ്. ഈ വിഷയത്തില്‍ യേശു ജനത്തെ സൌഖ്യം ആക്കുകയായിരുന്നു.