# When he saw Jesus from a distance ആ മനുഷ്യന്‍ ആദ്യമായി യേശുവിനെ കണ്ടപ്പോള്‍, യേശു പടകില്‍ നിന്ന് ഇറങ്ങി വരുന്ന സമയമായിരുന്നു. (കാണുക: [[rc://*/ta/man/translate/figs-explicit]]) # bowed down ഇത് അര്‍ത്ഥം നല്‍കുന്നത് അവന്‍ ഭയഭക്തി നിമിത്തവും ബഹുമാനം നിമിത്തവും യേശുവിന്‍റെ മുന്‍പാകെ മുഴങ്കാലില്‍ വീണു, ആരാധനയോട് കൂടെയല്ലതാനും.